ഇടുക്കിയില്‍ വീണ്ടും ഭൂചലനം; രണ്ടാഴ്ചക്കിടെ ഇത് നാലാം തവണ; ആശങ്ക
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. പാണ്ടിപ്പാറ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7:45നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍സ്‌കെയില്‍ 1.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിക്കിടെ നാലാമത്തെ തവണയാണ് ...









