‘ഞാന്‍ വാഗ്ദാനം ചെയ്തത് നിറവേറ്റി’! ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കി; രഞ്ജിതയ്ക്ക് വീട് സമ്മാനിച്ച് സുരേഷ് ഗോപി
പഴയങ്ങാടി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട രഞ്ജിതാ ദീപേഷിനായി വീട് നിര്‍മിച്ച് നല്‍കി നടന്‍ സുരേഷ് ഗോപി. ചെറുതാഴം പഞ്ചായത്തിലെ ...










