2 വർഷം മുൻപ് ബംഗളൂരുവിലെ വാഹനാപകടത്തിൽ മൂത്തമകൻ വിടചൊല്ലി; ഇളയ മകന്റെ വിവാഹാവശ്യത്തിനുള്ള യാത്രയിലുണ്ടായ അപകടത്തിൽ അമ്മയും മരിച്ചു!
കോട്ടയം: പാമ്പാടി എട്ടാംമൈലിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണ മരണം. മീനടം ചകിരിപ്പാടം ഷൈനി സാം ആണ് മരിച്ചത്. 48 വയസായിരുന്നു. കെ.കെ. റോഡിൽ ...










