വിധവയായ വീട്ടമ്മയുടെ പെട്ടിക്കട തീയിയിട്ട് നശിപ്പിച്ച് സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാക്രൂരത, കത്തിയെരിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗം
കായംകുളം: വിധവയായ സ്ത്രീയുടെ പെട്ടിക്കട തീയിട്ട് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധര്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ചേരാവള്ളി സനല്‍ ഭവനത്തില്‍ രോഹിണിയുടെ വഴിയോരത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് ...