ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹോങ്കോങ്
ന്യൂഡല്‍ഹി : കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹോങ്കോങ്. ഇന്ത്യ, യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ ...