Tag: home

deadbody | bignewslive

ആറുമാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ മൃതദേഹം, മരിച്ചത് തമിഴ്‌നാട് സ്വദേശി, ഞെട്ടലോടെ നാട്ടുകാര്‍

മലപ്പുറം: ആറുമാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. തോട്ടക്കരയിലുള്ള വീട്ടിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ...

thunder| bignewslive

ഇടിമിന്നലേറ്റ് പാതിരാത്രിയില്‍ വീടിന്റെ ഒന്നാംനിലയില്‍ തീപിടുത്തം, വന്‍നാശനഷ്ടം, വീട്ടുകാര്‍ അറിഞ്ഞത് രാവിലെ

മാന്നാര്‍: ചെന്നിത്തലയില്‍ ഇടിമിന്നലേറ്റ് തീപടര്‍ന്ന് വീടിന്റെ ഒന്നാം നിലയിലെ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചു. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ഷൈന്‍ ഭവനത്തില്‍ സി.ജെ മാത്യുവിന്റെ വീടിനാണ് ...

fight| bignewslive

വിവാഹ വീട്ടിലെ ഗാനമേളക്കിടെ കൂട്ടത്തല്ല്, ഗുരുതരമായി പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍

കോഴിക്കോട് ; വിവാഹ വീട്ടിലെ ഗാനമേളക്കിടെ ഉണ്ടായ കൂട്ടത്തല്ലില്‍ ഗുരുതരമായി പരുക്കേറ്റ് യുവാവ് ആശുപത്രിയില്‍. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. ചിയ്യൂര്‍ സ്വദേശി അജീഷിനാണ് പരുക്കേറ്റത്. സംഭവത്തില്‍ ...

death| bignewslive

പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം, മൂന്നുദിവസത്തെ പഴക്കം, പുഴുവരിച്ച നിലയില്‍, കാഴ്ച കണ്ട് നടുങ്ങി നാട്ടുകാര്‍

നെയ്യാറ്റിന്‍കര: പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള പുഴുവരിച്ച മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലാണ് നടുക്കുന്ന സംഭവം. ഒരു സ്ത്രീയുടേതാണ് മൃതദേഹം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ ...

rahul gandhi | bignewslive

‘ഇവിടെ താമസിക്കാം, വരൂ’ ;ഔദ്യോഗിക വസതി ഒഴിയുന്ന രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച് പൂജാരി, അയോദ്ധ്യ ക്ഷേത്രത്തില്‍ വീട് നല്‍കാമെന്ന് വാഗ്ദാനം

ലക്‌നൗ: ഏപ്രില്‍ 22നകം ഔദ്യോഗിക വസതി ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി. ഈ സാഹചര്യത്തില്‍ രാഹുലിന് ക്ഷേത്രപരിസരത്ത് വീട് നല്‍കാമെന്ന് ...

vijay yesudas| bignewslive

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച, നഷ്ടമായത് 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍, വീട്ടുജോലിക്കാരെ സംശയം

ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...

fire| bignewslive

മകനുമായി വഴക്ക്, മദ്യലഹരിയില്‍ സ്വന്തം വീടിന് തീയിട്ട് 38കാരന്‍, നടുക്കം

തിരുവനന്തപുരം: മദ്യലഹരിയില്‍ എത്തിയതിന് പിന്നാലെ വീടിന് തീവെച്ച് യുവാവ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ മകന്‍ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാര്‍ ...

death| bignewslive

വീട്ടില്‍ തീപടര്‍ന്ന് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, പരിക്കേറ്റ് ഭര്‍ത്താവും മകനും ആശുപത്രിയില്‍

കോട്ടയം; വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മണിമലയിലാണ് സംഭവം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. പരിക്കുകളോടെ ഭര്‍ത്താവും മകനും ...

fight| bignewslive

വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിച്ചു, വധുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല, കല്യാണവീട്ടില്‍ കൂട്ടത്തല്ല

വടകര: പടക്കം പൊട്ടിച്ചതിനെ ചൊല്ലി വിവാഹവീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലാണ് അടിപിടിയുണ്ടായത്, വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. വിവാഹദിവസം ...

death| bignewslive

രാത്രിയില്‍ വാക്കുതര്‍ക്കം, രാവിലെ മകളുടെ സഹപാഠിയായ യുവാവ് എസ്‌ഐയുടെ വീടിനു മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പോലീസുദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. യുവാവ് ...

Page 3 of 13 1 2 3 4 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.