ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴ; ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; മാട്ടുപെട്ടി ഡാമിന് സമീപം സഞ്ചാരികള്‍ കുടുങ്ങി
മൂന്നാര്‍: തമിഴ്‌നാട്ടില്‍ ഇരുപത്തെട്ട് പേരുടെ മരണത്തിനിടയാക്കിയ ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറിന് സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി. രണ്ടു കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു. ...










