പെരുമഴ, ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു, 108 അണക്കെട്ടുകളില്‍ ജാഗ്രത നിര്‍ദേശം
അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്തമഴ തുടരുകയാണ്. ഡാമുകളിലെല്ലാം ജലനിരപ്പുയര്‍ന്നു. മിക്കതും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. രാജ്‌കോട്ടിലെ അജി അണക്കെട്ടും ജെത്പൂരിലെ ഭാദര്‍ അണക്കെട്ടുമാണ് അതിശക്തമായ മഴയില്‍ നിറഞ്ഞുകവിഞ്ഞത്. ജലനിരപ്പുയര്‍ന്ന ...










