Tag: heavy rain

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു; ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു; ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വൈകിയാണെങ്കിലും ശക്തി പ്രാപിച്ചിരിക്കുകയാണ്. മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയാണ്. ഇന്ന് 20 സെന്റീമീറ്ററിലധികം മഴ ലഭിക്കാന്‍ സാധ്യതയുള്ള ഇടുക്കി, മലപ്പുറം ജില്ലകളില്‍ ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടുക്കിയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടുക്കിയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഇടുക്കിയിലും മറ്റന്നാള്‍ മലപ്പുറത്തുമാണ് യെല്ലോ ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ...

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 43 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 43 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

ഗുവാഹത്തി: അസമില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ 48 മണിക്കൂറായി പെയ്യുന്ന മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. അഞ്ച് ജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇരുന്നൂറോളം ...

കണ്ണൂരിലെ മലയോര മേഖലകളില്‍ ശക്തമായ മഴ, നിറഞ്ഞ് കവിഞ്ഞ് പഴശ്ശി ഡാം;  പതിമൂന്ന് ഷട്ടറുകള്‍ ഭാഗികമായി തുറന്നു!

കണ്ണൂരിലെ മലയോര മേഖലകളില്‍ ശക്തമായ മഴ, നിറഞ്ഞ് കവിഞ്ഞ് പഴശ്ശി ഡാം; പതിമൂന്ന് ഷട്ടറുകള്‍ ഭാഗികമായി തുറന്നു!

കണ്ണൂര്‍: കണ്ണൂരിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പഴശ്ശി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇതേ തുടര്‍ന്ന് ഡാമില്‍ വെള്ളം നിറഞ്ഞൊഴുകി. ഈ സാഹചര്യത്തില്‍ ഡാമിന്റെ ...

ജപ്പാനില്‍ ഭീതി നിറച്ച് കനത്ത മഴ; ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

ജപ്പാനില്‍ ഭീതി നിറച്ച് കനത്ത മഴ; ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

കിയോഷു: ജപ്പാനില്‍ ഭീതി നിറച്ച് കനത്ത മഴ തുടരുകയാണ്. കഗോഷിമ മിയസാക്കി എന്നീ ഇടങ്ങളിലുള്ള ജനങ്ങളോട് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി ...

കനത്ത മഴയില്‍ വിറങ്ങലിച്ച് മുംബൈ; മരണ സംഖ്യ 42, ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

കനത്ത മഴയില്‍ വിറങ്ങലിച്ച് മുംബൈ; മരണ സംഖ്യ 42, ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

മുംബൈ: കനത്ത മഴയില്‍ വിറങ്ങലിച്ച് മുംബൈ നഗരം. മഴയെ തുടര്‍ന്ന് വിവിധ ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ ഇതുവരെ മരിച്ചത് 42 പേരാണ്. കനത്ത മഴ കാരണം ഗതാഗത ...

മുംബൈയില്‍ നാല് ദിവസമായി തിമിര്‍ത്ത് പെയ്ത് മഴ; റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തില്‍! ട്രെയിനുകള്‍ റദ്ദാക്കി

മുംബൈയില്‍ നാല് ദിവസമായി തിമിര്‍ത്ത് പെയ്ത് മഴ; റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തില്‍! ട്രെയിനുകള്‍ റദ്ദാക്കി

മുംബൈ: നാല് ദിവസമായി തിമര്‍ത്ത് പെയ്യുന്ന മഴയില്‍ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തിലായി. ഇതോടെ ഗതാതം സ്തംഭിച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. മഴ ...

മഹാരാഷ്ട്രയില്‍ കനത്തമഴ: വാഹനങ്ങള്‍ പോകുന്നതിനിടെ റോഡ് രണ്ടായി മുറിഞ്ഞു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

മഹാരാഷ്ട്രയില്‍ കനത്തമഴ: വാഹനങ്ങള്‍ പോകുന്നതിനിടെ റോഡ് രണ്ടായി മുറിഞ്ഞു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ജല്‍ന: കനത്ത മഴയ്ക്കിടെ മഹാരാഷ്ട്രയിലെ മറാത്ത് വാഡയിലെ ജല്‍നയില്‍ വാഹനങ്ങള്‍ കടന്ന് പോകവെ റോഡ് രണ്ടായി മുറിഞ്ഞ് വേര്‍പ്പെട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് റോഡ് മുറിഞ്ഞുപോകുന്നത്. ഇതിന്റെ ...

മഴയില്ലാതെ കാലവര്‍ഷം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയെന്ന് മന്ത്രി എംഎം മണി

മഴയില്ലാതെ കാലവര്‍ഷം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയെന്ന് മന്ത്രി എംഎം മണി

തിരുവനന്തപുരം: കാലവര്‍ഷം എത്തിയിട്ടും ഇത്തവണ മഴയില്ല. മഴയുടെ വന്‍ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം ...

Page 37 of 41 1 36 37 38 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.