ഡല്‍ഹിയില്‍ കനത്ത മഴ : യമുനയില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു
ന്യൂഡല്‍ഹി : കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മഴ ശക്തിപ്രാപിച്ചതോടെ യമുനാനദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നു. അടുത്ത മണിക്കൂറുകളില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ...










