രണ്ട് രോഗികൾക്ക് ശസ്ത്രക്രിയ, വിശ്രമത്തിനു ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീണു; ഡോക്ടർ മരിച്ചു! വിടവാങ്ങിയത് മലയോര മേഖലയുടെ പ്രിയ ഡോക്ടർ
കാഞ്ഞിരപ്പള്ളി: രണ്ട് രോഗികൾക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. കടമപ്പുഴ ആശുപത്രിയിലെ സർജറി വിഭാഗം മേധാവി മണ്ണാർക്കയം ...










