Tag: health department

tea-shop

ചായ ഉണ്ടാക്കുന്നത് അഴുക്ക് വെള്ളത്തില്‍; തോട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് കൈയ്യോടെ പൊക്കി കൗണ്‍സിലര്‍, കട അടപ്പിച്ചു

കൊണ്ടോട്ടി: ചായക്കടയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുത്ത നടപടി സ്വീകരിച്ച് നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ...

stray-dog

തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച് ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്നു; കട അടപ്പിച്ച് ആരോഗ്യ വകുപ്പ്

കോടാലി: തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്ന കട അടപ്പിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍. കോടാലിയിലെ മാംസ വില്‍പ്പന ശാലയാണ് ...

health department | Bignewslive

മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളിൽ’ കണ്ടെത്തിയത് പൂപ്പൽ ബാധിച്ച പന്നിയിറച്ചി; വിറ്റഴിക്കാൻ ശ്രമിച്ചത് 25 കിലോയോളം! സ്റ്റാൾ പൂട്ടിച്ചു

കൽപ്പറ്റ: മീനങ്ങാടിയിൽ പൂപ്പൽ ബാധിച്ച പന്നിയിറച്ചി പിടികൂടി. ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് 25കിലോയോളം വരുന്ന പൂപ്പൽ ബാധിച്ച പന്നിയിറച്ചി കണ്ടെത്തിയത്. മീനങ്ങാടിയിലെ 'ഫ്രഷ് പന്നിസ്റ്റാളി'ൽ നിന്നുമാണ് പൂപ്പൽ ...

health department | Bignewslive

കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍; സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാമത്! നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് നേട്ടം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ...

Nipah virus | Bignewslive

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; സമ്പര്‍ക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്, ആശ്വാസത്തിലേയ്ക്ക് കേരളം

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. പരിശോധനയ്ക്ക് അയച്ച സമ്പര്‍ക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവായി. പൂനെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 ...

Health department | Bignewslive

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്നത് വര്‍ഷങ്ങള്‍; പ്രതിസന്ധിയിലും തിരികെ എത്തിയില്ല, 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനിന്ന ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28ഓളം ഡോക്ടര്‍മാരെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ ...

health department | Bignewslive

വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിന്റെ രണ്ടാം ഡോസ് വാക്‌സിന്‍ 4-6 ആഴ്ചയ്ക്കുള്ളില്‍; പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും, നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ...

health department | Bignewslive

ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ പരസ്പരം പങ്കിടരുത്, എസി മുറി ഒഴിവാക്കണം; ഹോം ഐസൊലേഷനില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ തുടങ്ങിയ പരസ്പരം പങ്കിടരുതെന്ന് ...

Doctors | Kerala News

അനധികൃതമായി അവധിയെടുത്ത് മുങ്ങി; നോട്ടീസിന് മറുപടിയുമില്ല; 380 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്; ബോണ്ട് തിരിച്ചുനൽകില്ല, റവന്യൂ റിക്കവറിയും

തിരുവനന്തപുരം: അനികൃതമായി അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ ജോലി തെറിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലെ 380 ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കാരണം കാണിക്കൽ നോട്ടീസും മറ്റും ...

Hurricane Burei, health department, kerala | bignewslive

ബുറേവി ചുഴലിക്കാറ്റ്: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു, സംസ്ഥാനത്ത് കനത്ത ജാഗ്രത

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.