Tag: health department

സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നു, നാല് ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന്  ആരോഗ്യവകുപ്പ്

സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നു, നാല് ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. പല സ്ഥലങ്ങളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുകയാണ്. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ...

രോഗവ്യാപന സാധ്യത മുന്നിലുണ്ട്, ഇളവുകള്‍ ലഭിച്ച ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

രോഗവ്യാപന സാധ്യത മുന്നിലുണ്ട്, ഇളവുകള്‍ ലഭിച്ച ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇന്നു മുതല്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ലോക്ക്ഡൗണിന് ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ ചെയ്യുമെന്നാണ് ...

ഇപ്പോൾ ഒന്നും പറയാനില്ല; മാധ്യമങ്ങളെ കാണുന്നില്ലെന്നും വിജയ്

കൊറോണ: നടൻ വിജയിയുടെ വസതിയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന

ചെന്നൈ: വിദേശത്ത് നിന്നും തിരിച്ചെത്തിയവരുടെ വീടുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി നടൻ വിജയിയുടെ ചെന്നൈയിലെ വസതിയിലും ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നൽ പരിശോധന. അടുത്തിടെ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവരുടെ ...

ഡോ. ഷിനു ശ്യാമളന്റെ പ്രവര്‍ത്തികള്‍ പബ്ലിസിറ്റിക്ക് വേണ്ടി; അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കും: ആരോഗ്യ വകുപ്പ്

ഡോ. ഷിനു ശ്യാമളന്റെ പ്രവര്‍ത്തികള്‍ പബ്ലിസിറ്റിക്ക് വേണ്ടി; അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കും: ആരോഗ്യ വകുപ്പ്

തൃശ്ശൂര്‍: കൊറോണ (കോവിഡ് 19) വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ. ഷിനു ...

ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം; രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെകെ ഷൈലജ

ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം; രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെകെ ഷൈലജ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. അതേസമയം രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. ...

ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് 'ഓപ്പറേഷന്‍ ...

ആശങ്ക വേണ്ട; നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി

നവംബർ അവസാനിക്കുമ്പോൾ സർവീസിൽ ഉണ്ടായിരിക്കണം; ഡോക്ടർമാർക്ക് ഉൾപ്പടെ അന്ത്യശാസനം നൽകി കെകെ ഷൈലജ

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്യാതെ അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന ജീവനക്കാർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജയുടെ അന്ത്യശാസനം. 2019 നവംബർ 30ന് ...

കോഴിക്കോട് ബീച്ചില്‍ തട്ടുകട നടത്തുന്നവര്‍ക്ക് ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട് ബീച്ചില്‍ തട്ടുകട നടത്തുന്നവര്‍ക്ക് ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് കടപുറം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഗുണനിലവാരമുള്ള തട്ടുകട വിഭവങ്ങള്‍ ലഭിക്കാനായി ആരോഗ്യ വകുപ്പ് രംഗത്ത്. ബീച്ചിന് സമീപം തട്ടുകട നടത്തുന്ന ഏഴുപത്തിയഞ്ചു പേര്‍ക്ക് ബോധവല്‍കരണ പരിപാടി ...

വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങി ആരോഗ്യവകുപ്പ്; തൃശ്ശൂരില്‍ വ്യാപക റെയ്ഡ്

വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങി ആരോഗ്യവകുപ്പ്; തൃശ്ശൂരില്‍ വ്യാപക റെയ്ഡ്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്. റെയ്ഡില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ പിടികൂടും. ആരോഗ്യവകുപ്പിന്റെ 21 സംഘങ്ങള്‍ ആണ് തൃശ്ശൂര്‍ ...

തൃശ്ശൂരില്‍ മഞ്ഞപ്പിത്തം പടരുന്നു, ജാഗ്രത; ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് ജലം ശേഖരിക്കുന്നു

തൃശ്ശൂരില്‍ മഞ്ഞപ്പിത്തം പടരുന്നു, ജാഗ്രത; ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് ജലം ശേഖരിക്കുന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജലം ശേഖരിച്ചു തുടങ്ങി. നൂറിലധികം പേര്‍ക്കാണ് ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.