Tag: hareesh vasudevan

Hareesh vasudevan | Bignewslive

പരാതിക്കാരി വിശ്വസിക്കാൻ കൊള്ളാത്തവളാണെന്ന് സ്ഥാപിക്കാൻ ജഡ്ജി കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്, കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് ആശ്വാസം; വിമർശിച്ച് ഹരീഷ് വാസുദേവൻ

കോഴിക്കോട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ രൂക്ഷവിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ...

hareesh vasudevan | Bignewslive

ഹരീഷ് വാസുദേവനെതിരെ നിയമനടപടിക്കൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; പോലീസില്‍ പരാതി നല്‍കി

വാളയാര്‍: ഹരീഷ് വാസുദേവനെതിരെ നിയമനടപടിക്കൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് വാളയാര്‍ പോലീസില്‍ അമ്മ പരാതി നല്‍കിയത്. തനിക്കെതിരെയുള്ള കുറിപ്പ് ഗൂഢാലോചനയാണെന്നും ഇവര്‍ ...

hareesh vasudevan | Bignewslive

‘ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും, ആ കുട്ടികളുടെ ആത്മാവ് ഈ സ്ത്രീയോട് പൊറുക്കില്ല’ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഹരീഷ് വാസുദേവന്‍

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം തൊടുത്തത്. വളായാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ ...

hareesh vasudevan | bignewslive

‘മനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, അരിയാഹാരം കഴിക്കുന്നവരില്‍ എത്രപേര്‍ ഈ കണക്ക് വിശ്വസിക്കും’ ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്മൂലത്തിനെതിരെ ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടിക്കെതിരെ അഭിഭാഷകനായ ഹരീഷ് വാസുദേവന് രംഗത്ത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലയളവിലെ വരുമാന നികുതി ...

hareesh vasudevan | bignewslive

ഇനി ആര്യമാര്‍ നമ്മെ ഭരിക്കട്ടെ, ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ എടുത്ത സിപിഎം നിലപാട് അഭിനന്ദനാര്‍ഹം; അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയറായി സിപിഐഎം തീരുമാനിച്ചത് 21കാരിയായ ആര്യ രാജന്ദ്രനെയാണ്. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ നിര്‍ദേശിച്ചത്. ...

hareesh vasudevan, palakkad , bjp | bignewslive

‘മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ‘അള്ളാഹു അക്ബര്‍’ എന്ന മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ എന്തായിരിക്കും കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില്‍’; പാലക്കാട്ടെ ജയ് ശ്രീറാം വിളി മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വത; വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍

തൃശ്ശൂര്‍: പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചപ്പോള്‍ 'ജയ് ശ്രീറാം' എന്നുള്ള ബാനര്‍ തൂക്കി മുദ്രാവാക്യം വിളിച്ചതിനെ വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. മലയാളികള്‍ക്ക് ഹിന്ദുത്വ ...

മീഡിയക്ക് ബിജെപിയോട് പക്ഷപാതിത്വം; സ്വർണ്ണക്കടത്ത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് പറഞ്ഞ വി മുരളീധരന്റെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുമായി തെരുവിൽ ഇറങ്ങും; ഹരീഷ് വാസുദേവൻ

മീഡിയക്ക് ബിജെപിയോട് പക്ഷപാതിത്വം; സ്വർണ്ണക്കടത്ത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് പറഞ്ഞ വി മുരളീധരന്റെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുമായി തെരുവിൽ ഇറങ്ങും; ഹരീഷ് വാസുദേവൻ

കൊച്ചി: സ്വർണ്ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജിൽ ആണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞിട്ടുപോലും അതിനെ തള്ളിക്കളഞ്ഞ് സ്വയം അപഹാസ്യനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അഡ്വ. ഹരീഷ് ...

ഇത് സിഎഎയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല, അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീങ്ങളെ മാത്രം; ഹരീഷ് വാസുദേവന്‍

ഇത് സിഎഎയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല, അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീങ്ങളെ മാത്രം; ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: ഡല്‍ഹിയിലെ സംഘ്പരിവാര്‍ അക്രമണത്തില്‍ പ്രതികരിച്ച് ഹരീഷ് വാസുദവേന്‍. സിഎഎയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല ഇതെന്നും സിഎഎയെ എതിര്‍ത്തവരേയല്ല അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണെന്നും ...

ടിപി സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും? ഹരീഷിനെ ‘ഹാരിസ്’ ആക്കിയ സെൻകുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രൻ

ടിപി സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും? ഹരീഷിനെ ‘ഹാരിസ്’ ആക്കിയ സെൻകുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന അഡ്വ. ഹരീഷ് വാസുദേവനെയൊക്കെ പാകിസ്താനിലേക്ക് അയക്കണമെന്ന് പ്രസംഗിച്ച മുൻഡിജിപി ടിപി സെൻകുമാറിനെതിരെ അഭിഭാഷക രശ്മിത രാമചന്ദ്രന്റെ പരിഹാസം. ഹരീഷ് വാസുദേവനെ ...

ഹരീഷ് വാസുദേവനെയൊക്കെ പാകിസ്താനിലേക്ക് അയക്കണമെന്ന് ടിപി സെൻകുമാർ; വിസ കിട്ടി ബോധിച്ചു, ടിക്കറ്റ് കൂടി ഉടനേ കിട്ടുമോ സാറേ എന്ന് തിരിച്ചടിച്ച് അഭിഭാഷകൻ; ഇത് ബിജെപിയുടെ പദ്മ അവാർഡെന്നും പരിഹാസം

ഹരീഷ് വാസുദേവനെയൊക്കെ പാകിസ്താനിലേക്ക് അയക്കണമെന്ന് ടിപി സെൻകുമാർ; വിസ കിട്ടി ബോധിച്ചു, ടിക്കറ്റ് കൂടി ഉടനേ കിട്ടുമോ സാറേ എന്ന് തിരിച്ചടിച്ച് അഭിഭാഷകൻ; ഇത് ബിജെപിയുടെ പദ്മ അവാർഡെന്നും പരിഹാസം

തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിക്ക്എതിരെ പ്രതിഷേധിച്ചതിന് താൻ ഉൾപ്പടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ മുൻ ഡിജിപി ടിപി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ രംഗത്ത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.