എന്തിന് മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടയിലേക്ക് പ്രവേശിപ്പിച്ചു?, മൂന്നു സുരക്ഷ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഗുരുവായൂര്‍: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ...