ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഇനി എളുപ്പമെത്താം, റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
തൃശൂര്‍: ഗുരുവായൂര്‍ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസ്സവും കൂടാതെ പ്രവേശിക്കാനാകുംവിധം ഒരുക്കിയ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുക. ...