ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടുത്തം; 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു, മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത
അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും ...










