Tag: gujarath

GUJARATH| bignewslive

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടുത്തം; 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു, മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത

അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും ...

gujarath | bignewslive

കൊവിഡ് പോകാന്‍ യാഗം നടത്തി ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രി; വീഡിയോ

സൂറത്ത്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡിനെതിരെ യാഗം. തെക്കന്‍ ഗുജറാത്തിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയായ ന്യൂ സിവില്‍ ആശുപത്രിയിലാണ് കൊറോണ വിമുക്തി യജ്ഞം നടത്തിയത്. ആര്യസമാജ ...

dating cofeeshop

കോഫിഷോപ്പ് അടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷനുകൾ; വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് കോൺഗ്രസ് പ്രകടന പത്രിക; ലക്ഷ്യം ലവ് ജിഹാദ് എന്ന് ബിജെപി

വഡോദര: ഗുജറാത്തിൽ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ ആകർഷിക്കാനായി ഡേറ്റിങ് ഡെസ്റ്റിനേഷനുകൾ വാഗ്ദാനം നൽകി കോൺഗ്രസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കോഫി ഷോപ്പ് അടക്കമുള്ള ഡേറ്റിങ് ...

covid hospital | India news

‘ഞങ്ങൾ ഞെട്ടിപ്പോയി’, കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയിൽ തീപിടുത്തം; ഗുജറാത്തിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. ആറ് രോഗികൾ വെന്തുമരിച്ച സംഭവത്തിലാണ് ഗുജറാത്ത് സർക്കാരിന്റെ അശ്രദ്ധയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. രോഗികളെ ...

pcr test, gujarath | bignewslive

ഡല്‍ഹിക്ക് പിന്നാലെ ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ച് ഗുജറാത്ത് ; 800 രൂപ മാത്രം

ഗാന്ധിനഗര്‍: ഡല്‍ഹിക്ക് പിന്നാലെ ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍. ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് 800 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി നിധിന്‍ ഭായ് ...

surat father

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം മാപ്പ് പറയാൻ 19കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി; ജനനേന്ദ്രിയം തകർത്ത ശേഷം പ്രതിയെ തല്ലിക്കൊന്ന് പെൺകുട്ടിയുടെ പിതാവ്

സൂറത്ത്: ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ തല്ലിക്കൊന്നു. അഞ്ചുവയസുകാരിയായ തന്റെ മകളെ ബലാത്സംഗം ചെയ്ത 19 വയസുകാരനെയാണ് പിതാവ് ...

‘എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്, തെരുവിലല്ല’; കമ്മ്യൂണിറ്റി കിച്ചണിന് അകത്ത് തുപ്പയത് ന്യായീകരിച്ച് ബിജെപി എംഎൽഎ; പിഴ ഈടാക്കി അധികൃതർ

‘എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്, തെരുവിലല്ല’; കമ്മ്യൂണിറ്റി കിച്ചണിന് അകത്ത് തുപ്പയത് ന്യായീകരിച്ച് ബിജെപി എംഎൽഎ; പിഴ ഈടാക്കി അധികൃതർ

അഹമ്മദാബാദ്: ലോക്ക്ഡൗൺ കാലത്ത് പട്ടിണിയിലായവർക്ക് ആശ്വാസമായ സാമൂഹ്യ അടുക്കളയിൽ തുപ്പി ഗുജറാത്തിലെ രാജ്‌കോട്ടിലെ ബിജെപി എംഎൽഎ. അടുക്കള സന്ദർശിക്കാനെത്തിയ എംഎൽഎ അടുക്കളക്കുള്ളിൽ തുപ്പുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ...

വുഹാനിലെ വൃദ്ധ ദമ്പതികൾ കൊവിഡിന്റെ ആദ്യത്തെ ഇരകളെന്ന് കണ്ടെത്തൽ; ലോകത്തെ വിറപ്പിച്ച മഹാമാരിയുടെ രഹസ്യത്തിന്റെ ചുരുളഴിയുന്നു

ഐസൊലേഷൻ വാർഡിൽ നിന്നും കാണാതായ കൊവിഡ് രോഗിയെ മരിച്ചനിലയിൽ കണ്ടെത്തി; ബന്ധുക്കളെ കാണാനാവാത്തതിൽ ദുഃഖിതനായിരുന്നെന്ന് പോലീസ്

സൂറത്ത്: ഗുജറാത്തിലെ ഐസൊലേഷൻ വാർഡിൽ നിന്നും രണ്ടുദിവസം മുമ്പ് കാണാതായ കൊവിഡ്19 രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് സൂറത്തിലെ ന്യൂ സിവിൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ ...

കൊവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഈ ജനത; ഗുജറാത്തിൽ ദിവസവും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റർ ഗോമൂത്രം

കൊവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഈ ജനത; ഗുജറാത്തിൽ ദിവസവും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റർ ഗോമൂത്രം

ഗാന്ധിനഗർ: കൊറോണ ഇന്ത്യയെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതിനിടെ അശാസ്ത്രീയമായ പ്രചാരണങ്ങൾ സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ഗോമൂത്രത്തിനും ചാണകത്തിനും കൊവിഡിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് വിളിച്ചുപറഞ്ഞ ബിജെപി എംപിമാർ ഉൾപ്പടെയുള്ള ...

രാജധർമ്മം നിറവേറ്റാൻ വാജ്‌പേയി പറഞ്ഞിട്ട് മോഡി കേട്ടിട്ടില്ല, പിന്നെയാണോ കോൺഗ്രസുകാർ പറഞ്ഞിട്ട്; ഗുജറാത്ത് കലാപ കാലം ഓർമ്മിപ്പിച്ച് കപിൽ സിബൽ

രാജധർമ്മം നിറവേറ്റാൻ വാജ്‌പേയി പറഞ്ഞിട്ട് മോഡി കേട്ടിട്ടില്ല, പിന്നെയാണോ കോൺഗ്രസുകാർ പറഞ്ഞിട്ട്; ഗുജറാത്ത് കലാപ കാലം ഓർമ്മിപ്പിച്ച് കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസ് ബിജെപിയെ രാജധർമം (ഭരണ കർത്തവ്യം) സംബന്ധിച്ച് ഉപദേശിക്കേണ്ട എന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ ധാർഷ്ട്യത്തിന് മറുപടിയുമായി കോൺഗ്രസ് എംപി കപിൽ സിബൽ. പ്രധാനമന്ത്രി ...

Page 1 of 3 1 2 3

Recent News