Tag: gujarath

ഗുജറാത്ത് തീരത്ത് ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത; അതീവ ജാഗ്രതാ നിർദേശം

ഗുജറാത്ത് തീരത്ത് ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത; അതീവ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഗുജറാത്തിലെ സിർക്രിക്കിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ബോട്ട് കണ്ടെത്തിയതോടെ ജാഗ്രതാനിർദേശം നൽകി ഇന്റലിജൻസ് ബ്യൂറോ. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് സൈന്യം പുറത്തുവിടുന്ന സൂചനകൾ. കരസേനാ ദക്ഷിണേന്ത്യൻ ...

അന്ന് ജീവന് വേണ്ടി അശോകിനോട് യാചിച്ചു; ഇന്ന് അൻസാരി അശോകിന്റെ ചെരുപ്പ് കട ഉദ്ഘാടകനായി; ഐക്യത്തിന് മുൻകൈയ്യെടുത്തത് സിപിഎം

അന്ന് ജീവന് വേണ്ടി അശോകിനോട് യാചിച്ചു; ഇന്ന് അൻസാരി അശോകിന്റെ ചെരുപ്പ് കട ഉദ്ഘാടകനായി; ഐക്യത്തിന് മുൻകൈയ്യെടുത്തത് സിപിഎം

അഹമ്മദാബാദ്: അന്ന് ഗുജറാത്തിൽ നിന്നും പുറത്തുവന്ന ചിത്രത്തിലെ രണ്ട് മുഖങ്ങളായിരുന്നു കുത്തബുദ്ധീൻ അൻസാരിയുടേയും അശോക് പാർമറിന്റേയും. രണ്ട് മുഖങ്ങളിലും തെളിഞ്ഞത് ഏറ്റവും തീവ്രമായ രണ്ട് വികാരങ്ങളും. അശോകിന്റെ ...

ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; രണ്ട് സീറ്റും ബിജെപിക്ക്

ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; രണ്ട് സീറ്റും ബിജെപിക്ക്

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേക്ക് വ്യത്യസ്ത തെരഞ്ഞെടുപ്പു നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ...

ഗുജറാത്തില്‍ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഏഴ് പേര്‍ ശ്വാസംമുട്ടി മരിച്ചു

ഗുജറാത്തില്‍ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഏഴ് പേര്‍ ശ്വാസംമുട്ടി മരിച്ചു

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ വഡോദരയിലുള്ള ഹോട്ടലിന്റെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് ശുചീകരണത്തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് ...

‘വായു’ ചുഴലിക്കാറ്റ് തീവ്രമാകുന്നു; ഗുജറാത്തിലേക്ക് നീങ്ങി; പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു; സൈന്യം സജ്ജം; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും

‘വായു’ ചുഴലിക്കാറ്റ് തീവ്രമാകുന്നു; ഗുജറാത്തിലേക്ക് നീങ്ങി; പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു; സൈന്യം സജ്ജം; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും

തിരുവനന്തപുരം: വായു ചുഴലിക്കാറ്റ് തീവ്രമാകുന്നു. ഗോവന്‍ തീരത്തു നിന്നും ഉള്‍വലിഞ്ഞ കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഗുജറാത്തിലെത്തുന്നതോടെ വായു ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു. ഗുജറാത്തിലെ ...

ഗുജറാത്തിലെ വിദ്യാര്‍ത്ഥി പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തം; മരണം 20 ആയി; അന്വേഷണത്തിന് ഉത്തരവ്

ഗുജറാത്തിലെ വിദ്യാര്‍ത്ഥി പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തം; മരണം 20 ആയി; അന്വേഷണത്തിന് ഉത്തരവ്

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നിടത്താണ് തീ പിടിച്ചത്. മൂന്ന് ...

ഗുജറാത്തിലെ വിദ്യാര്‍ത്ഥി പരിശീലന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം;15 പേര്‍ മരിച്ചു

ഗുജറാത്തിലെ വിദ്യാര്‍ത്ഥി പരിശീലന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം;15 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തം. തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നിടത്താണ് തീ പിടിച്ചത്. കെട്ടിടത്തിന് ...

ഗുജറാത്ത് കലാപം; കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് സുപ്രീംകോടതി

ഗുജറാത്ത് കലാപം; കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്തു കലാപത്തില്‍ കൂട്ട ബലാല്‍സംഘത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിനു ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ...

ബിജെപി-കോണ്‍ഗ്രസ് വ്യത്യാസമില്ല; ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്മാര്‍; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അഞ്ചുപേര്‍ മാത്രം സാധാരണക്കാര്‍!

ബിജെപി-കോണ്‍ഗ്രസ് വ്യത്യാസമില്ല; ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്മാര്‍; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അഞ്ചുപേര്‍ മാത്രം സാധാരണക്കാര്‍!

ഗാന്ധിനഗര്‍: ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിന്റേയും പണം ചെലവഴിക്കുന്നതിന്റേയും കണക്കുപുസ്തകമാണ്. ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളില്‍ അഞ്ചുപേരൊഴിച്ച് ബാക്കി എല്ലാവരും കോടീശ്വരന്മാരാണ്. കോടിപതികളല്ലാത്ത അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ നാലുപേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ ...

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; അമിത് ഷായുടെ പാര്‍ട്ടിയിലെ ‘എതിരാളി’ ബിമല്‍ ഷാ ഉള്‍പ്പെടെ രണ്ടു പ്രമുഖനേതാക്കള്‍ കോണ്‍ഗ്രസില്‍

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; അമിത് ഷായുടെ പാര്‍ട്ടിയിലെ ‘എതിരാളി’ ബിമല്‍ ഷാ ഉള്‍പ്പെടെ രണ്ടു പ്രമുഖനേതാക്കള്‍ കോണ്‍ഗ്രസില്‍

അഹമ്മദാബാദ്: പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടിയിലെ പഴയ എതിരാളിയും മുന്‍മന്ത്രിയുമായ ബിമല്‍ ഷാ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.