പൗരത്വ ഭേദഗതി നിയമം; പ്രതിഷേധങ്ങളെ ഭയപ്പെടില്ല, തെരുവിലേക്കിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്നുമുതല്‍ താന്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണ്; ഗവര്‍ണര്‍
കൊച്ചി: എന്തൊക്കെ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും കടമയില്‍ നിന്ന് പിന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ ...










