കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി
തിരുവനന്തപുരം: കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി. ഇതിനായി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. 13 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി നീക്കാനുളള നടപടിയുടെ തുടര്‍ച്ചയായിട്ടാണ് ...