BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി

Anu by Anu
November 10, 2022
in Kerala News
0
കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി
64
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി. ഇതിനായി സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. 13 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി നീക്കാനുളള നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം.

READ ALSO

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

May 13, 2025
2
മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

May 13, 2025
4

സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്.

പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനാണ് നിലവില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍. ചട്ട പ്രകാരം സ്‌പോണ്‍സറാണ് ചാന്‍സലറെ നിയമിക്കേണ്ടത്. കലാ സാംസ്‌കാരിക രംഗത്ത പ്രമുഖന്‍ ചാന്‍സിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍. സംസ്ഥാനത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ഉത്തരവിലൂടെ ഇടത് സര്‍ക്കാര്‍.

Read Also: മുറിവേറ്റ ജെര്‍മന്‍ ഷെപ്പേഡിനെ റോഡില്‍ ഉപേക്ഷിച്ചു: കരാര്‍ എഴുതി, ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു

അതിനിടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയാല്‍ നിയമസഭയില്‍ ബില്ലായി വിഷയം കൊണ്ടുവരുമെന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ ചുമതല വഹിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് കരുതുന്നത്. ഓര്‍ഡിനന്‍സ് മടക്കിയാല്‍ ഡിസംബറില്‍ നിയമസഭ ചേരുമ്പോള്‍ വിഷയം ബില്ലായി കൊണ്ടുവരുമെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. അഞ്ച് വര്‍ഷത്തേക്കാവും കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയിലേക്ക് നിയമനം നടത്തുകയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഗവര്‍ണറെ നീക്കാനുള്ള ചട്ട ഭേദഗതിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള ശക്തമായ സൂചനയാണ്.

Tags: governor arif muhammedkerala kalamandalam

Related Posts

കേരള കലാമണ്ഡലത്തില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും  പിരിച്ചുവിട്ടു
Kerala News

കേരള കലാമണ്ഡലത്തില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു

November 30, 2024
29
MODI|BIGNEWSLIVE
Kerala News

ദുരന്തമേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെത്തി, വിമാനത്താവളത്തിലെത്തി സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും

August 10, 2024
8
സ്വപ്‌നം സഫലമായി; കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍
Kerala News

സ്വപ്‌നം സഫലമായി; കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

March 26, 2024
1.4k
മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കേരള കലാമണ്ഡലം: ആനന്ദകണ്ണീര്‍ പൊഴിച്ച് വികാരാധീനനായി  ആര്‍എല്‍വി രാമകൃഷ്ണന്‍
Kerala News

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കേരള കലാമണ്ഡലം: ആനന്ദകണ്ണീര്‍ പൊഴിച്ച് വികാരാധീനനായി ആര്‍എല്‍വി രാമകൃഷ്ണന്‍

March 23, 2024
1.1k
സ്ഥാപനത്തിന് കളങ്കം: സത്യഭാമയെ തള്ളി കേരള കലാമണ്ഡലം
Kerala News

സ്ഥാപനത്തിന് കളങ്കം: സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

March 21, 2024
4.3k
മല്ലികാ സാരാഭായി കേരള കലാമണ്ഡലം ചാന്‍സലര്‍
Kerala News

മല്ലികാ സാരാഭായി കേരള കലാമണ്ഡലം ചാന്‍സലര്‍

December 6, 2022
8
Load More
Next Post
‘ഒരു ജനപ്രിയ സ്പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല ആര്യ രാജേന്ദ്രന്‍ മേയറായത്’:  പിവി അന്‍വര്‍ എംഎല്‍എ

'ഒരു ജനപ്രിയ സ്പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല ആര്യ രാജേന്ദ്രന്‍ മേയറായത്': പിവി അന്‍വര്‍ എംഎല്‍എ

sharing biryani | Bignewslive

ബിരിയാണി ചോദിച്ചിട്ട് നൽകിയില്ല; പ്രകോപിതനായി ഭാര്യയെ തീകൊളുത്തി, ശരീരത്തിൽ പടർന്നതോടെ ഓടിവന്ന് കെട്ടിപ്പിടിച്ചു! രണ്ടുപേർക്കും ദാരുണാന്ത്യം

Afghanistan parks | bignewslive

സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകരുത്; വിലക്ക് ഏർപ്പെടുത്തി താലിബാൻ

Discussion about this post

RECOMMENDED NEWS

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

10 hours ago
7
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

15 hours ago
7
മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

5 hours ago
5
മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

2 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version