Tag: Gold smuggling

ഫൈസല്‍ ഫരീദിന് കുരുക്ക് മുറുകുന്നു: കേന്ദ്രം പാസ്‌പോര്‍ട്ട് റദ്ദാക്കി; യുഎഇ യാത്രാവിലക്കും ഏര്‍പ്പെടുത്തി

ഫൈസല്‍ ഫരീദിന് കുരുക്ക് മുറുകുന്നു: കേന്ദ്രം പാസ്‌പോര്‍ട്ട് റദ്ദാക്കി; യുഎഇ യാത്രാവിലക്കും ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര ...

സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കെ സുധാകരന്‍ എംപി; യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് സുധാകരന്‍

സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കെ സുധാകരന്‍ എംപി; യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് സുധാകരന്‍

കണ്ണൂര്‍: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കണ്ണൂര്‍ എംപി കെ സുധാകരന്‍. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കെ ...

calicut airport | big news live

കരിപ്പൂര്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; പിടികൂടിയത് 1.10 കോടി രൂപയുടെ സ്വര്‍ണ്ണം

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. രണ്ട് പേരില്‍ നിന്നായി 1.10 കോടി രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. രണ്ട് കിലോ എഴുപത് ...

പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; 88 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി പാലക്കാട് സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. 88 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി പാലക്കാട് സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. ഇയാള്‍ സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ...

മുടി വെട്ടിമാറ്റി തലയില്‍ ഒളിപ്പിച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി പിടിയില്‍

മുടി വെട്ടിമാറ്റി തലയില്‍ ഒളിപ്പിച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍: മുടി വെട്ടിമാറ്റി തലയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി ...

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തി; രണ്ടരമാസങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തി; രണ്ടരമാസങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍

ആലപ്പുഴ: രണ്ടരമാസം മുമ്പ് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിയെ പിടികൂടിയത്. ...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അതിശക്തമായ പ്രതിഷേധത്തിലേക്ക് നയിക്കും..! എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്; സെറീനയ്ക്ക് പാകിസ്താനുമായി ബന്ധം, അന്വേഷണം ഏറ്റെടുത്ത് ഐഎന്‍എയും റോയും

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പോലീസ് പിടിയിലായ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍. സെറീന ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഇവര്‍ക്ക് വേണ്ട കോസ്മറ്റിക്‌സ് എല്ലാം എത്തിക്കുന്നത് ...

സ്വര്‍ണ്ണക്കടത്തുമായി ലക്ഷ്മിക്ക് ബന്ധമുണ്ടോ.? അപകടം നടക്കുമ്പോള്‍ കൈയ്യിലുണ്ടിയിരുന്ന സ്വര്‍ണ്ണം തന്റേയും മകളുടേയും, വെളിപ്പെടുത്തലുമായി ലക്ഷ്മി ബാലഭാസ്‌കര്‍

സ്വര്‍ണ്ണക്കടത്തുമായി ലക്ഷ്മിക്ക് ബന്ധമുണ്ടോ.? അപകടം നടക്കുമ്പോള്‍ കൈയ്യിലുണ്ടിയിരുന്ന സ്വര്‍ണ്ണം തന്റേയും മകളുടേയും, വെളിപ്പെടുത്തലുമായി ലക്ഷ്മി ബാലഭാസ്‌കര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ബാലഭാസ്‌കറിന്റെ മാനേജരും സ്റ്റാഫുമാണ്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹത ...

ബാലു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഡോക്ടറുമായി അര്‍ജുന് അടുത്ത ബന്ധം; വാഹനോടിച്ചത് ബാലുവാണെന്ന് എന്തിന് കള്ളം പറയുന്നു; റൂം ബുക്ക് ചെയ്തിട്ട് തിരുവന്തപുരത്തേക്ക് തിരിച്ചതിലും ബന്ധുക്കള്‍ക്ക് സംശയം

അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍; പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ ജിം ട്രെയിനര്‍ മാത്രം; ഫേസ്ബുക്ക് പോസ്റ്റിട്ടത് തന്റെ നിര്‍ദേശപ്രകാരമെന്നും ലക്ഷ്മി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത ഉയരുന്നതിനിടെ കൂടുതല്‍ പ്രതികരണങ്ങളുമായി ഭാര്യ ലക്ഷ്മി. അപകട സമയത്തു ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണു വാഹനം ഓടിച്ചതെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ...

സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെ കുറിച്ച് അറിയില്ല; ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ലെന്നും ഭാര്യ ലക്ഷ്മി

സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെ കുറിച്ച് അറിയില്ല; ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ലെന്നും ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ ചൊല്ലി ഉയരുന്ന ദുരൂഹതകള്‍ നീക്കണമെന്ന ആവശ്യവുമായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി.സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ...

Page 6 of 7 1 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.