Tag: Gold smuggling

വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേ കാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി

വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേ കാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളുടെ പക്കില്‍ നിന്നും ...

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: മുഖ്യകണ്ണിയായ അഭിഭാഷകന്‍ ബിജു മോഹന്‍ കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: മുഖ്യകണ്ണിയായ അഭിഭാഷകന്‍ ബിജു മോഹന്‍ കീഴടങ്ങി

കൊച്ചി: ഏറെ വിവാദമായ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തിയാണ് ബിജുമോഹന്‍ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയാണ് ...

തലസ്ഥാനത്ത് വന്‍ സ്വര്‍ണ്ണവേട്ട:  എട്ട് കോടിയുടെ സ്വര്‍ണ്ണവുമായി കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയില്‍

തലസ്ഥാനത്ത് വന്‍ സ്വര്‍ണ്ണവേട്ട: എട്ട് കോടിയുടെ സ്വര്‍ണ്ണവുമായി കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയില്‍

തിരുവനന്തപുരം: 25 കിലോ അനധികൃത സ്വര്‍ണ്ണവുമായി കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും തിരുവനന്തപുരത്ത് പിടിയില്‍. വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിലും ...

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; കോഴിക്കോട് വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി പിടിയില്‍

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; കോഴിക്കോട് വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം. ഒന്നേകാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ് എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കാസര്‍കോട് ...

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; 10 കിലോ സ്വര്‍ണ്ണവുമായി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; 10 കിലോ സ്വര്‍ണ്ണവുമായി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കരാര്‍ ജീവനക്കാരന്‍ പിടിയില്‍. ഇയാളുടെ കൈയില്‍ നിന്ന് പത്ത് കിലോ സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ...

മുംബൈയില്‍ നൂറ്റിപ്പത്ത് കിലോയുടെ വന്‍സ്വര്‍ണ്ണവേട്ട; മലയാളിയായ മുഖ്യപ്രതിയടക്കം ഏഴുപേര്‍ അറസ്റ്റില്‍

മുംബൈയില്‍ നൂറ്റിപ്പത്ത് കിലോയുടെ വന്‍സ്വര്‍ണ്ണവേട്ട; മലയാളിയായ മുഖ്യപ്രതിയടക്കം ഏഴുപേര്‍ അറസ്റ്റില്‍

മുംബൈ: റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ മുംബൈയില്‍ പിടിച്ചെടുത്തത് അനധികൃതമായി സൂക്ഷിച്ച 110 കിലോ സ്വര്‍ണ്ണം. മലയാളിയെന്ന് സംശയിക്കുന്ന നിസാര്‍ അലിയാര്‍ അടക്കം ഏഴുപേര്‍ സംഭവത്തില്‍ അറസ്റ്റിലായി. ...

പുതുതന്ത്രങ്ങളില്‍ വലഞ്ഞ് കസ്റ്റംസ്: 10 ലക്ഷത്തിന്റെ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമം; മലയാളി മംഗളൂരു പിടിയില്‍

പുതുതന്ത്രങ്ങളില്‍ വലഞ്ഞ് കസ്റ്റംസ്: 10 ലക്ഷത്തിന്റെ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമം; മലയാളി മംഗളൂരു പിടിയില്‍

മംഗളൂരു: സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് പട്ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല ...

പേപ്പര്‍ രൂപത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം! തിരുവനന്തപുരത്ത് യാത്രക്കാരനില്‍ നിന്നും  17 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചെടുത്തു

പേപ്പര്‍ രൂപത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം! തിരുവനന്തപുരത്ത് യാത്രക്കാരനില്‍ നിന്നും 17 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചെടുത്തു

തിരുവനന്തപുരം: 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണ്ണം പേപ്പര്‍ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാനയാത്രക്കാരന്‍ പിടിയില്‍. കോവളം സ്വദേശി അഭിലാഷിനെ(28)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ ...

വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിന് പുതുതന്ത്രം; പൊളിച്ചടുക്കി കസ്റ്റംസ്; മംഗളൂരുവില്‍ പിടിച്ചത് 27 ലക്ഷത്തിന്റെ സ്വര്‍ണ്ണ പേസ്റ്റ്!

വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിന് പുതുതന്ത്രം; പൊളിച്ചടുക്കി കസ്റ്റംസ്; മംഗളൂരുവില്‍ പിടിച്ചത് 27 ലക്ഷത്തിന്റെ സ്വര്‍ണ്ണ പേസ്റ്റ്!

മംഗളൂരു: സ്വര്‍ണ്ണക്കടത്തിനെതിരെ നടപടി കര്‍ശ്ശനമാക്കിയതോടെ പുതുവഴി കണ്ടെത്തിയ കള്ളക്കടത്തുകാരെ കുരുക്കി കസ്റ്റംസ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 27,56,436 രൂപ വിലവരുന്ന സ്വര്‍ണപ്പേസ്റ്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ...

ഒന്ന് തുടങ്ങി, വരിവരിയായി പിന്നാലെ! കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ചക്ര ഷൂവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ താമരശേരി സ്വദേശി പിടിയില്‍

ഒന്ന് തുടങ്ങി, വരിവരിയായി പിന്നാലെ! കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ചക്ര ഷൂവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ താമരശേരി സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. ഇക്കഴിഞ്ഞ മാസത്തിലാണ് വന്‍ സ്വര്‍ണ്ണക്കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നത്. അതിന് പിന്നാലെയാണ് മറ്റൊരു ശ്രമം കൂടി നടത്തിയതായി ...

Page 7 of 7 1 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.