കാമുകിയെ വിളിച്ചിറക്കി, പക്ഷേ താലി വാങ്ങാന്‍ പണമില്ല; സുഹൃത്തിനെയും കൂട്ടി പിടിച്ചുപറിക്ക് ഇറങ്ങിയ ആഷിഖ് പിടിയില്‍, കൂട്ടാളിക്കും കുരുക്ക്
പാലക്കാട്: കാമുകിയെ വിളിച്ചിറക്കി കൊണ്ടുവന്നു. എന്നാല്‍ താലി വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പിടിച്ചുപറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പാറക്കോവില്‍ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി ...










