തൃശ്ശൂരില്‍ സ്വര്‍ണ മാല കൊത്തിപ്പറന്ന് കാക്ക, എറിഞ്ഞ് വീഴ്ത്തി നാട്ടുകാര്‍! മാല തിരികെ കിട്ടിയ സന്തോഷത്തില്‍ അംഗണ്‍വാടി ജീവനക്കാരി
തൃശ്ശൂര്‍: മതിലകത്ത് മാല കൊത്തിക്കൊണ്ട് പൊയ കാക്കയെ പിറകെ ഓടി എറിഞ്ഞ് വീഴ്ത്തി നാട്ടുകാര്‍. കുടുക്കവളവ് പതിമൂന്നാം വാര്‍ഡിലെ 77-ാം നമ്പര്‍ ശിശുഭവന്‍ അംഗണ്‍വാടി ജീവനക്കാരി ഷെര്‍ളി ...