കാഞ്ഞങ്ങാട് പത്താം ക്ലാസ്സുകാരി വീട്ടില്‍ പ്രസവിച്ചു; പിതാവ് അറസ്റ്റില്‍, കുറ്റം സമ്മതിച്ചു
കാസര്‍കോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. പത്താംക്ലാസുകാരി വീട്ടില്‍ പ്രസവിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി ആരുടെയും പേര് പറയാത്തതിനെ തുടര്‍ന്ന് ...










