BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആലുവയില്‍ വീണ്ടും ക്രൂരത: വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Anu by Anu
September 7, 2023
in Kerala News
0
കോട്ടക്കലില്‍ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി യുട്യൂബില്‍ നോക്കി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു: അയല്‍വാസി അറസ്റ്റില്‍
39
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ആലുവയില്‍ വീണ്ടും ഞെട്ടിച്ച് പീഡനം. വീട്ടില്‍ ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ചാത്തന്‍പുറത്തെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പാടത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിത്. ചോരയൊലിച്ച് വിവസ്ത്രയായ നിലയിലായിരുന്നു കുട്ടി. പീഡനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ആളുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. 10 വര്‍ഷമായി ആലുവയില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു ഇവരുടെ കുടുംബം.

READ ALSO

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

December 4, 2025
3
‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

December 4, 2025
2
Tags: girl raped

Related Posts

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം
Kerala News

കാഞ്ഞങ്ങാട് പത്താം ക്ലാസ്സുകാരി വീട്ടില്‍ പ്രസവിച്ചു; പിതാവ് അറസ്റ്റില്‍, കുറ്റം സമ്മതിച്ചു

July 31, 2025
4
ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി, ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍
Kerala News

ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി, ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

August 19, 2024
908
kid-arrested
News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ടു; 32 കാരന് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

February 22, 2023
12
ഓട്ടോ വഴിതിരിച്ച് വിട്ട് കാട്ടിലെത്തിച്ച് യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Kerala News

ഓട്ടോ വഴിതിരിച്ച് വിട്ട് കാട്ടിലെത്തിച്ച് യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

September 4, 2022
320
paralyzed mother | Bignewslive
Kerala News

വാടക ക്വാർട്ടേഴ്‌സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു! കിടന്ന കിടപ്പിൽ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും

February 23, 2022
260
700 പോലീസുകാര്‍ ഒരുമിച്ചിറങ്ങി:  നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയില്‍
India

700 പോലീസുകാര്‍ ഒരുമിച്ചിറങ്ങി: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയില്‍

August 14, 2021
1.8k
Load More
Next Post
vande bharath| bignewslive

വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു, രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ആലുവയിൽ തട്ടിക്കൊണ്ടു പോയ എട്ട് വയസുകാരിയെ കണ്ടെത്തിയത് വയലിൽ ചോരയൊലിച്ച നിലയിൽ; പെൺകുട്ടി ചികിത്സയിൽ, പ്രതി മലയാളിയെന്ന് സൂചന; തിരച്ചിൽ

ആലുവയിൽ തട്ടിക്കൊണ്ടു പോയ എട്ട് വയസുകാരിയെ കണ്ടെത്തിയത് വയലിൽ ചോരയൊലിച്ച നിലയിൽ; പെൺകുട്ടി ചികിത്സയിൽ, പ്രതി മലയാളിയെന്ന് സൂചന; തിരച്ചിൽ

ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്

ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

12 hours ago
6
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

11 hours ago
5
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

8 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version