ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍
മാവേലിക്കര : ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര പുന്നമ്മൂട് സ്വദേശി അച്ചന്‍കുഞ്ഞിന്റെ മകള്‍ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ...








