‘ഞാനാണ് സാക്ഷി പ്രളയ സാക്ഷി’ പ്രളയം പ്രമേയമാക്കി ജി സുധാകരന്റെ കവിത, സാക്ഷിയായി കലോത്സവ വേദി
ആലപ്പുഴ: പ്രളയകാലം പ്രമേയമാക്കി സ്വന്തം കവിത തയ്യാറാക്കി പാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ നടക്കുന്ന കലാമേളക്കിടെ പ്രമുഖ മാധ്യമത്തിനാണ് അദ്ദേഹം കവിത പാടി ...










