ഇടത് സര്‍ക്കാരിന്റെ ദേശീയപാത വികസനത്തെ ബിജെപി അട്ടിമറിച്ചു, പിണറായി സര്‍ക്കാരിന് പേര് കിട്ടുമെന്ന് അവര്‍ ഭയന്നു; ജി സുധാകരന്‍
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ ദേശീയപാത വികസനത്തെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ പണികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...