‘കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായി, പരമനാറി ‘, ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ
ആലപ്പുഴ: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാധിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ ഒരു പരമനാറിയാണെന്ന് സുധാകരൻ പറഞ്ഞു. ...