അതിര്‍ത്തിയിലൂടെ കറക്കം, കാണാതായ അരിക്കൊമ്പന്‍ വീണ്ടും റേയ്ഞ്ചില്‍, റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടിത്തുടങ്ങിയെന്ന് വനംവകുപ്പ്
ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ അരിക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിത്തുടങ്ങിയതായി വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലുണ്ടെന്ന് ...