Tag: forest department

forest dept|bignewslive

യൂട്യൂബര്‍മാരുടെ വീഡിയോ കണ്ട് വെള്ളരിമല കാണാനിറങ്ങി, വന്യമൃഗങ്ങളുള്ള ഉള്‍വനത്തില്‍ പ്രവേശിച്ചത് വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച്, ഒടുവില്‍ എട്ടംഗ സംഘം പിടിയില്‍

കോഴിക്കോട്: യൂട്യൂബര്‍മാരുടെ വീഡിയോകള്‍ കണ്ട് ഉള്‍വനത്തില്‍ അനധികൃതമായി ട്രക്കിംഗ് നടത്തിയ എട്ടംഗ സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍. കോഴിക്കോടാണ് സംഭവം. എട്ടു പേര്‍ക്കെതിരേയും കേസെടുത്ത് ജാമ്യത്തില്‍ ...

arrest|bignewslive

കാറിടിച്ച് പരുക്കേറ്റ മുള്ളന്‍പന്നിയെ വീട്ടില്‍ കൊണ്ടുപോയി കൊന്ന് കറിവെച്ചു, ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

കൊല്ലം: കാറിടിച്ച് പരുക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച് കഴിച്ച ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍. കൊല്ലം ജില്ലയിലെ വാളകത്താണ് സംഭവം. വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയെയാണ് പിടിയിലായത്. ഡോക്ടറുടെ ...

elephant|bignewslive

വയനാടിനെ വിറപ്പിച്ച കാട്ടാന മണ്ണുണ്ടിയില്‍, മയക്കുവെടിവെച്ച് പിടികൂടും, കുങ്കിയാനകള്‍ സ്ഥലത്തെത്തി

മാനന്തവാടി: വീട്ടുമുറ്റത്തെ മതില്‍ തകര്‍ത്ത് കയറി യുവാവിനെ കുത്തിക്കൊന്ന് വയനാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മോഴയാന എവിടെയാണെന്ന് തിരിച്ചറിഞ്ഞു. ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് ...

arrest | bignewslive

ഒന്നരക്കിലോ തൂക്കം; ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് സംഭവം. ഇളമ്പിലാശേരി സ്വദേശി പുരുഷേത്തമന്‍, കുറത്തിക്കുടി സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് പിടികൂടിയ ആനക്കൊമ്പിന് ഒന്നരക്കിലോ ...

tiger| bignewslive

താമരശ്ശേരി ചുരത്തില്‍ കടുവ, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

കോഴിക്കോട്: യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തി താമരശ്ശേരി ചുരത്തില്‍ കടുവ. ചുരത്തിന്റെ ഒന്‍പതാം വളവിന് താഴെ കടുവയെ കണ്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചുരത്തിലൂടെ പോകുകയായിരുന്ന ...

elephant | bignewslive

ആറുദിവസമായി ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം, ഭീതിയില്‍ നാട്ടുകാര്‍, കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമവുമായി വനംവകുപ്പ്

തൊടുപുഴ: ആറുദിവസമായി ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ഇടുക്കി പീരുമേടിലാണ് സംഭവം. കാട്ടാനക്കൂട്ടമെത്തിയതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശ വാസികള്‍. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്. ആറ് ദിവസം ...

arikkomban| bignewslive

അരിക്കൊമ്പനെ പിടിക്കും, പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെയിറക്കി തമിഴ്‌നാട് വനംവകുപ്പ്

കമ്പം: ജനവാസകേന്ദ്രത്തിലിറങ്ങി നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനംവകുപ്പ്. അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാന്‍ ഇറക്കുന്നത്. ...

അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ്, ചക്കക്കൊമ്പനുമായി മുമ്പ് ഏറ്റുമുട്ടിയപ്പോഴുണ്ടായതാണെന്ന് സംശയം

ജവാസമേഖലയ്ക്ക് ഒന്നരകിലോമീറ്റര്‍ അകലെ, അരിക്കൊമ്പന്‍ വരുമോ എന്ന ഭയത്തില്‍ ജനങ്ങള്‍, നിരീക്ഷിച്ച് തമിഴ്‌നാട്

കമ്പം: കമ്പം ടൗണിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത് തന്നെ തുടരുന്നു. റേഡിയോ കോളര്‍ സിഗ്‌നല്‍ നല്‍കുന്ന വിവര പ്രകാരം കമ്പം ചുരുളിക്ക് സമീപത്ത് ആന ...

arikkomban| bignewslive

അരിക്കൊമ്പന്‍ തിരിച്ചെത്തി, കേരള തമിഴ് നാട് വനമേഖലയില്‍ കറക്കം, മൂന്ന് ദിവസം കൊണ്ട് സഞ്ചരിച്ചത് 30 കിലോമീറ്റര്‍

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് സഞ്ചരിക്കുന്നതായി വനംവകുപ്പ്. മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. ...

arikkomban| bignewslive

അതിര്‍ത്തിയിലൂടെ കറക്കം, കാണാതായ അരിക്കൊമ്പന്‍ വീണ്ടും റേയ്ഞ്ചില്‍, റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടിത്തുടങ്ങിയെന്ന് വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ അരിക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിത്തുടങ്ങിയതായി വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലുണ്ടെന്ന് ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.