സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു, ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, പുതിയൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ തുടരുന്നു. മഴക്കൊപ്പം ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ...










