Tag: flood

കനത്ത മഴയില്‍ കരമനയാര്‍ കരകവിഞ്ഞു, നിരവധി വീടുകളില്‍ വെള്ളം കയറി, നടി മല്ലിക സുകുമാരന്‍ ബന്ധുവീട്ടില്‍ അഭയം തേടി

കനത്ത മഴയില്‍ കരമനയാര്‍ കരകവിഞ്ഞു, നിരവധി വീടുകളില്‍ വെള്ളം കയറി, നടി മല്ലിക സുകുമാരന്‍ ബന്ധുവീട്ടില്‍ അഭയം തേടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. നടി മല്ലിക സുകുമാരന്റെ കുണ്ടമണ്‍കടവിലെ ...

ആരാധനാലയങ്ങള്‍ക്ക് ഒരേക്കര്‍, ശ്മശാനങ്ങള്‍ക്ക് 75 സെന്റ്: ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനമായി

ഓഗസ്റ്റില്‍ അതിവര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്: വെള്ളപ്പൊക്കത്തെ നേരിടാന്‍ അടിയന്തര തയ്യാറെടുപ്പ് നടത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സാധാരണയില്‍ കൂടുതലാകും. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര തയ്യാറെടുപ്പ് നടത്തും. ...

അമിത് ഷാ അവതരിപ്പിച്ചത് പാർലമെന്റ് സുപ്രീമസിയുടെ ചരമഗീതം കൂടിയാണ്

ഒടുവിൽ തെറ്റ് തിരുത്തി കേന്ദ്രം; കേരളത്തിന് പ്രളയ ധനസഹായമായി 460 കോടി രൂപ കൊറോണ കാലത്ത് അനുവദിച്ചു

ന്യൂഡൽഹി: കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ആവശ്യപ്പെട്ട സഹായ ധനം വളരെ വൈകിയെങ്കിലും കേരളത്തിന് അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. ദേശീയ ദുരന്തനിവാരണഫണ്ടിൽ ...

ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം

ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയ സമയത്ത് അനുവദിച്ച അധിക അരിക്കായി 206 കോടി രൂപ കേരളം നല്‍കണമെന്ന് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്‍ നല്‍കി. ...

ആദ്യം നിപ, പിന്നെ പ്രളയം മൂന്നാമത് വില്ലനായി എത്തിയത് കൊറോണയും; വിവാഹം മാറ്റിവെച്ചത് ഇത് മൂന്നാംതവണ, പ്രണയ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രേമും സാന്ദ്രയും

ആദ്യം നിപ, പിന്നെ പ്രളയം മൂന്നാമത് വില്ലനായി എത്തിയത് കൊറോണയും; വിവാഹം മാറ്റിവെച്ചത് ഇത് മൂന്നാംതവണ, പ്രണയ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രേമും സാന്ദ്രയും

എരഞ്ഞിപ്പാലം: ആദ്യം നിപ, പിന്നെ പ്രളയം, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രേമിന്റെയും സാന്ദ്രയുടെയും ജീവിതത്തില്‍ ഇപ്പോള്‍ മൂന്നാമത്തെ വില്ലന്‍ കൊറോണ വൈറസാണ്. കേരളത്തിലുണ്ടായ മൂന്ന് ദുരന്തങ്ങള്‍ കാരണം ...

സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 961 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 961 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് ...

കേരളത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ മലയാളികള്‍; പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയവര്‍ വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുന്നു

കേരളത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ മലയാളികള്‍; പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയവര്‍ വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുന്നു

പ്രളയം മൂലം സംഭവിച്ച നഷ്ടം നികത്തുന്നതിനും ഉപജീവനം തുടരുന്നതിനുമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ വീണ്ടും ഗള്‍ഫിലേക്ക് തന്നെ മടങ്ങുന്നതായി പഠനം. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ...

‘എന്തും കാണിക്കാമെന്ന വേദിയാണെന്ന് ആരും കരുതരുത്’; മുഖ്യമന്ത്രിയുടെ ഉറച്ച വാക്കുകളില്‍ കൂക്കിവിളിയും ശരണം വിളിയും തൊണ്ടയില്‍ കുടുങ്ങി ‘നല്ലകുട്ടികളായി’ സംഘപരിവാര്‍! മോഡിയെ സാക്ഷി നിര്‍ത്തി സംഘപരിവാറിനെ തേച്ചൊട്ടിച്ച് പിണറായി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

പ്രളയത്തിൽ തകർന്ന കേരളം അടിയന്തര സഹായമായി ആവശ്യപ്പെട്ടത് 2101 കോടി രൂപ; മോഡി സർക്കാർ നൽകിയത് വട്ടപൂജ്യം! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹായ പ്രളയവും

തൃശ്ശൂർ: പ്രളയാനന്തര കേരളത്തിനോട് അവഗണന തുടർന്ന് കേന്ദ്രസർക്കാർ. അപ്രതീക്ഷിത പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട നാടിന്റെ പുനരുദ്ധാരണത്തിനായി കേരളം അടിയന്തര സഹായ തുകയായി കോടികൾ ആവശ്യപ്പെട്ടെങ്കിലും ചില്ലിക്കാശ് പോലും ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. തിരുവനന്തപുരത്ത് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ...

എന്തിനാണ് ഇങ്ങനൊരു കോർപ്പറേഷൻ; കൊച്ചി കോർപ്പറേഷനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എന്തിനാണ് ഇങ്ങനൊരു കോർപ്പറേഷൻ; കൊച്ചി കോർപ്പറേഷനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: അതിശക്തമായ മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹമായ സംഭവത്തിൽ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എന്തിനാണ് ഇങ്ങനെയൊരു കോർപ്പറേഷനെ നിലനിർത്തുന്നത് എന്നും എന്തുകൊണ്ട് കൊച്ചി കോർപ്പറേഷൻ ...

Page 8 of 18 1 7 8 9 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.