വിമാനത്തില്‍ പക്ഷിയിടിച്ചു; സൗദിയിലേക്കുള്ള ഫ്‌ളൈ ദുബായ് അടിയന്തരമായി തിരിച്ചിറക്കി
ദുബായ്: വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് സൗദിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് സൗദി അറേബ്യയിലെ ജിസാനിലേക്ക് യാത്ര ...










