മീന്‍ നന്നാക്കുന്നതിനിടെ വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നു; പരാതിയുമായി വയനാട് സ്വദേശി
മാനന്തവാടി: മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീന്‍ നന്നാക്കുന്നതിനിടെ വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നതായി പരാതി. വയനാട് മാനന്തവാടി ക്ലബ്ബ്കുന്ന് സ്വദേശി വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. ...