Tag: Fish

കറിവെക്കാനായി മുറിച്ചപ്പോള്‍ മീനിന്റെ വയറ്റില്‍ വെട്ടിതിളങ്ങി നീല നിറത്തിലുള്ള വസ്തു; അമ്പരന്ന് യുവാവ്; സംഭവം മലപ്പുറത്ത്

കറിവെക്കാനായി മുറിച്ചപ്പോള്‍ മീനിന്റെ വയറ്റില്‍ വെട്ടിതിളങ്ങി നീല നിറത്തിലുള്ള വസ്തു; അമ്പരന്ന് യുവാവ്; സംഭവം മലപ്പുറത്ത്

മലപ്പുറം; കറിവയ്ക്കാനായി മുറിച്ച മീനിന്റെ വയറ്റില്‍ ഇരുട്ടത്ത് വെട്ടിത്തിളങ്ങുന്ന നീല നിറത്തിലുള്ള വസ്തു. മാലാപറമ്പ് സ്വദേശിയായ കുന്നത്ത് വീട്ടില്‍ സാം ആണ് മത്സ്യം പാകം ചെയ്യാനായി മുറിച്ച് ...

തീരക്കടലില്‍ അയലക്കൊയ്ത്ത്; കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരികെ എത്തിയത് വള്ളം നിറയെ മീനുമായി

തീരക്കടലില്‍ അയലക്കൊയ്ത്ത്; കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരികെ എത്തിയത് വള്ളം നിറയെ മീനുമായി

കൊച്ചി: മത്സ്യത്തൊഴിലാളികളെ സന്തോഷത്തിലാക്കി അയലച്ചാകര. തീരക്കടലില്‍ അയലക്കൊയ്ത്തിനെ തുടര്‍ന്നു വൈപ്പിന്‍ ഗോശ്രീപുരം ഹാര്‍ബറില്‍ നിന്നും കടലില്‍ പോയ വള്ളങ്ങള്‍ തിരികെ എത്തിയത് വള്ളം നിറയെ വെള്ളിനിറമുള്ള അയലയുമായി. ...

ദുര്‍ഗന്ധം ഉയര്‍ന്നതോടെ തുറന്നുനോക്കി, ക്ഷേത്രഭണ്ഡാരത്തില്‍ ചീഞ്ഞമീന്‍; പരാതി

ദുര്‍ഗന്ധം ഉയര്‍ന്നതോടെ തുറന്നുനോക്കി, ക്ഷേത്രഭണ്ഡാരത്തില്‍ ചീഞ്ഞമീന്‍; പരാതി

കൊച്ചി: ക്ഷേത്രഭണ്ഡാരത്തില്‍ മീന്‍ നിക്ഷേപിച്ചതായി പരാതി. എറണാകുളം ജില്ലയിലാണ് സംഭവം. കോലഞ്ചേരിയിലെ തോന്നിക്ക മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് സാമൂഹിക വിരുദ്ധര്‍ മീന്‍ നിക്ഷേപിച്ചത്. സാമുദായിക സ്പര്‍ധ വളര്‍ത്തുക ...

നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്തു, രഹസ്യമായി വിറ്റ ശേഷം ബാക്കി വന്നത് വീട്ടിലും കൊണ്ടുപോയി; മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി

നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്തു, രഹസ്യമായി വിറ്റ ശേഷം ബാക്കി വന്നത് വീട്ടിലും കൊണ്ടുപോയി; മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം; നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്ത് രഹസ്യമായി വില്‍പ്പന നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരാണ് മീന്‍ വിറ്റത്. ബാക്കി വന്ന മീന്‍ ...

പാതി വേവിച്ച മീന്‍ കഴിച്ചു, മാസങ്ങള്‍ക്ക് ശേഷം വയറ്റില്‍ നിറയെ മുഴകള്‍, അമ്പത്തിയഞ്ചുകാരന് കരളിന്റെ പാതി ഭാഗം നഷ്ടമായി

പാതി വേവിച്ച മീന്‍ കഴിച്ചു, മാസങ്ങള്‍ക്ക് ശേഷം വയറ്റില്‍ നിറയെ മുഴകള്‍, അമ്പത്തിയഞ്ചുകാരന് കരളിന്റെ പാതി ഭാഗം നഷ്ടമായി

ബെയ്ജിങ്: പാതി വേവിച്ച മീന്‍ കഴിച്ച അമ്പത്തഞ്ചുകാരന്റെ കരളിന്റെ പാതി നഷ്ടപ്പെട്ടു. ചൈനയിലാണ് മനുഷ്യരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം. കരളിനുള്ളില്‍ ഫ്‌ളാറ്റ് വേംസ് മുട്ടയിട്ടതിനെ തുടര്‍ന്നാണ് കരളിന്റെ ...

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങി, ശ്വാസം കിട്ടാതെ 22കാരന്‍ മരിച്ചു

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങി, ശ്വാസം കിട്ടാതെ 22കാരന്‍ മരിച്ചു

ചെന്നൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീന്‍ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്. വെട്രിവേലാണ് മരിച്ചത്. 22 വയസ്സായിരുന്നു. ...

ഓപ്പറേഷന്‍ സാഗര്‍ റാണി; കുന്നംകുളത്ത് നിന്ന് 1440 കിലോ പഴകിയ മത്സ്യം പിടികൂടി

ഓപ്പറേഷന്‍ സാഗര്‍ റാണി; കുന്നംകുളത്ത് നിന്ന് 1440 കിലോ പഴകിയ മത്സ്യം പിടികൂടി

കുന്നംകുളം: കുന്നംകുളത്ത് നിന്ന് 1440 കിലോ പഴകിയ മത്സ്യം പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ...

ഓപ്പറേഷന്‍ സാഗര്‍ റാണി: ആരോഗ്യ വകുപ്പ് ഇന്ന് പിടിച്ചെടുത്ത് 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം; തമിഴ്‌നാട് വളത്തിനായി മാറ്റിവച്ച മത്സ്യവും മാര്‍ക്കറ്റില്‍

ഓപ്പറേഷന്‍ സാഗര്‍ റാണി: ആരോഗ്യ വകുപ്പ് ഇന്ന് പിടിച്ചെടുത്ത് 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം; തമിഴ്‌നാട് വളത്തിനായി മാറ്റിവച്ച മത്സ്യവും മാര്‍ക്കറ്റില്‍

തിരുവനന്തപുരം: മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ...

മീന്‍ നന്നാക്കുന്നതിനിടെ വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നു; പരാതിയുമായി വയനാട് സ്വദേശി

മീന്‍ നന്നാക്കുന്നതിനിടെ വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നു; പരാതിയുമായി വയനാട് സ്വദേശി

മാനന്തവാടി: മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീന്‍ നന്നാക്കുന്നതിനിടെ വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നതായി പരാതി. വയനാട് മാനന്തവാടി ക്ലബ്ബ്കുന്ന് സ്വദേശി വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. ...

സീസണ്‍ അല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭം; കഴിച്ചവര്‍ക്കെല്ലാം ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും;  മീന്‍ വാങ്ങരുതെന്ന് മുന്നറിയിപ്പ്

സീസണ്‍ അല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭം; കഴിച്ചവര്‍ക്കെല്ലാം ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും; മീന്‍ വാങ്ങരുതെന്ന് മുന്നറിയിപ്പ്

കോട്ടയം: സംസ്ഥാനത്ത് കിളിമീന്‍ വില്‍പ്പന വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കിളിമീന്‍ സീസണല്ലെന്നും താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.