Tag: fire

fire| bignewslive

റോഡരികില്‍ കാര്‍ കത്തിക്കരിഞ്ഞ നിലയില്‍, ഡ്രൈവിങ് സീറ്റില്‍ മൃതദേഹം

കോഴിക്കോട്: കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.കോഴിക്കോട് ജില്ലയിലാണ് സംഭവം. കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ തീപിടിച്ച കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. ...

fire| bignewslive

വിമാനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയമര്‍ന്നു, അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം, 379 ജീവനുകള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി

ടോക്യോ: വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്രാവിമാനം തീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമരുകയായിരുന്നു. അപകടത്തില്‍ ...

fire| bignewslive

ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം നോര്‍ത്ത് പാലത്തില്‍ വെച്ചാണ് സംഭവം. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാരുതി കാര്‍ ആണ് കത്തിയത്. അഗ്‌നിരക്ഷാസേനയെത്തിയാണ് തീ അണയ്ക്കാന്‍ തുടങ്ങിയത്. ...

arrest | bignewslive

മദ്യലഹരിയില്‍ അയല്‍വാസികളുടെ കിടപ്പാടവും വരുമാനമാര്‍ഗമായ കടയും തീവെച്ച് നശിപ്പിച്ചു, പ്രതി അറസ്റ്റില്‍

കോട്ടയം: മദ്യപിച്ചെത്തി അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചയാള്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. മാത്യു സ്‌കറിയ എന്ന ഷിബുവാണ് അറസ്റ്റിലായത്. റോഡ് പുറമ്പോക്കില്‍ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും ...

fire| bignewslive

വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ഡ്രൈവര്‍ പൊള്ളലേറ്റ് മരിച്ചു

തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുമാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തിപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. ...

പെയിന്റുമായി പോയ വാനില്‍ തീ ആളിപ്പടര്‍ന്ന് അപകടം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പെയിന്റുമായി പോയ വാനില്‍ തീ ആളിപ്പടര്‍ന്ന് അപകടം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന മിനി വാന്‍ കത്തി നശിച്ചു. മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡില്‍ വെങ്ങൂരിലാണ് സംഭവം. പെയിന്റുമായി പോയ വാനാണ് കത്തിനശിച്ചത്. ഡൈവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും ...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്‌നി കാറിന് തീപിടിച്ചു,  ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്‌നി കാറിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്‌നി കാറിന് തീപിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്‌നി കാറാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ...

car accident | bignewslive

സര്‍വീസ് ചെയ്ത് പുറത്തിറക്കി, പിന്നാലെ കാറില്‍ ആളിപ്പടര്‍ന്ന് തീ, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. കോഴിക്കോട് ജില്ലയിലാണ് സംഭവം. തീപടരുന്നത് കണ്ടതിനെ തുടര്‍ന്ന് ഇറങ്ങിഓടിയതിനാല്‍ ഡ്രൈവര്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ആനയോട് സ്വദേശി കണ്ണതറപ്പില്‍ ...

മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി;  ലക്ഷങ്ങളുടെ നഷ്ടം

മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം

വീടിനകത്ത് കയറിയ മൂർഖൻ പാമ്പിനെ തുരത്താൻ തീയിട്ട കുടുംബത്തിനുണ്ടായത് ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളടക്കം ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. തീയിട്ടതോടെ വീടിന് തീപടർന്നുണ്ടായ അപകടത്തിൽ കുടുംബത്തിന് തലചായ്ക്കാനുള്ള ...

fire| bignewslive

വീട്ടിനുള്ളിലെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു, പേടിച്ച് താമസം മാറി വീട്ടുകാര്‍

ആര്യനാട്: വീട്ടിനുള്ളിലെ വസ്ത്രങ്ങളും പേപ്പറുകളുമെല്ലാം തനിയെ കത്തുന്നു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി.സത്യന്റെ വീട്ടിലാണ് അപൂര്‍വ്വ സംഭവം. ഭീതിയിലായ കുടുംബം ബന്ധു ...

Page 7 of 27 1 6 7 8 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.