Tag: fire

fire| bignewslive

ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ വന്‍തീപിടുത്തം, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ വന്‍തീപിടുത്തം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഒളരി മദര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും വേഗത്തില്‍ ...

വിളക്കില്‍ നിന്ന് വീടിന് തീപ്പിടിച്ചു: വീട്ടിനുള്ളില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍; ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ക്ക് അത്ഭുത രക്ഷ

വിളക്കില്‍ നിന്ന് വീടിന് തീപ്പിടിച്ചു: വീട്ടിനുള്ളില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍; ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ക്ക് അത്ഭുത രക്ഷ

വര്‍ക്കല: വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ക്ക് അത്ഭുത രക്ഷ. വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്. പത്തും പതിമൂന്നും ...

ksrtc bus| bignewslive

39 യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ അത്ഭുതരക്ഷ

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലാണ് സംഭവം. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ചിറയിന്‍കീഴില്‍ ...

car accident| bignewslive

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നത് വിവാഹ നിശ്ചയത്തിന് പുറപ്പെട്ട സംഘം

കാസര്‍ഗോഡ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പുല്ലൊടിയിലാണ് സംഭവം. വിവാഹ നിശ്ചയത്തിന് പുറപ്പെട്ട നാലംഗ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായമില്ല. ഇന്ന് ...

death| bignewslive

വീട്ടില്‍ തീപടര്‍ന്ന് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, പരിക്കേറ്റ് ഭര്‍ത്താവും മകനും ആശുപത്രിയില്‍

കോട്ടയം; വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മണിമലയിലാണ് സംഭവം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. പരിക്കുകളോടെ ഭര്‍ത്താവും മകനും ...

fire| bignewslive

വിധവയായ വീട്ടമ്മയുടെ പെട്ടിക്കട തീയിയിട്ട് നശിപ്പിച്ച് സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാക്രൂരത, കത്തിയെരിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗം

കായംകുളം: വിധവയായ സ്ത്രീയുടെ പെട്ടിക്കട തീയിട്ട് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധര്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ചേരാവള്ളി സനല്‍ ഭവനത്തില്‍ രോഹിണിയുടെ വഴിയോരത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് ...

fire| bignewslive

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചു, വീടിന് തീപിടിച്ചു, അടുത്തുള്ള തെങ്ങിന്റെ ഓലകളും കത്തിക്കരിഞ്ഞ നിലയില്‍, നടുക്കുന്ന സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തിപ്പിടിച്ചു. തലശ്ശേരിയിലാണ് സംഭവം. ആറാം മൈലിലെ എംഎ മന്‍സിലില്‍ മസൂദിന്റെ വീട്ടിലെ ചാര്‍ജറാണ് പൊട്ടിത്തെറിച്ചത്. സംഭവസമയത്ത് വീട്ടില്‍ ആരും ...

fire| bignewslive

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യം, കടയ്ക്ക് തീയിട്ട് അതിഥി തൊഴിലാളി

മലപ്പുറം: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ടയര്‍ പഞ്ചര്‍ കട തീവെച്ച് നശിപ്പിച്ച് അതിഥി തൊഴിലാളി. മലപ്പുറത്താണ് സംഭവം. ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ടത്. ...

fire| bignewslive

ആകാശത്തു നിന്ന് തീഗോളം പാഞ്ഞെത്തി, പിന്നാലെ പൂര്‍ണമായും കത്തിനശിച്ച് വീട്, നടുക്കം മാറാതെ നാട്, ഞെട്ടിക്കുന്ന വീഡിയോ

ആകാശത്തു നിന്ന് തീഗോളം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു വീട് പൊടുന്നനെ കത്തിയെരിഞ്ഞു. യുഎസിലെ കലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. നെവാഡയിലുള്ള ഡസ്റ്റിന്‍ പ്രോസിറ്റയുടെ വീട്ടിലാണു സംഭവം നടന്നത്. ഇവിടെ ...

AC | Bignewslive

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ചെന്നൈ : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവിക നഗറില്‍ പി ശ്യാം (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് ...

Page 6 of 22 1 5 6 7 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.