കഞ്ചാവ് കേസ്; അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും സസ്പെന്‍ഡ് ചെയ്യും: ഫെഫ്ക
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിലായ സംഭവത്തിൽ നടപടിക്കൊരുങ്ങി ഫെഫ്ക. ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഫെഫ്ക പ്രസിഡന്റ് ...