കര്‍ഷക സമരം തകര്‍ക്കാന്‍ വലിയ പദ്ധതികളുമായി ബിജെപി, കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി 100 വാര്‍ത്താസമ്മേളനങ്ങള്‍, 700 യോഗങ്ങള്‍ എന്നിവ നടത്താന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ദിനംപ്രതി കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ചര്‍ച്ചകളില്‍ സമവായമാവാതായതോടെ രാജ്യവ്യാപക പ്രചരണത്തിനൊരുങ്ങിയിരിക്കുകയാണ് ബിജെപി. നൂറ് വാര്‍ത്താ ...










