Tag: farmers protest

sachin and asma

മാസങ്ങളായി കർഷക പ്രക്ഷോഭത്തിൽ സജീവം; മകന്റെ വിവാഹം പ്രക്ഷോഭ വേദിയിൽ വെച്ച് നടത്തി ഈ കർഷക നേതാവ്; ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി വധൂവരന്മാർ

ന്യൂഡൽഹി: മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭ വേദിയിൽ സജീവ സാന്നിധ്യമായി തുടരുന്ന കർഷകൻ മകന്റെ വിവാഹം നടത്തിയതും പ്രക്ഷോഭ വേദിയിൽ. ഊണു ഉറക്കവും പ്രക്ഷോഭ വേദിയിൽ തന്നെയായതിനാൽ ...

lilly_singh

‘ഞാൻ കർഷകർക്കൊപ്പം’; ഗ്രാമി പുരസ്‌കാര വേദിയിലും കർഷകർക്ക് ഐക്യദാർഢ്യം

പ്രശസ്തമായ സംഗീത പുരസ്‌കാരമായ ഗ്രാമി പുരസ്‌കാരം സമ്മാനിക്കുന്ന വേദിയിലും ചർച്ചയായി ഇന്ത്യയിലെ കർഷകപ്രക്ഷോഭം. രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് സെലിബ്രിറ്റി. പ്രമുഖ യുട്യൂബർ ...

farmers-protest

വനിതാദിനത്തിൽ കർഷക സമരം നയിക്കാൻ വനിതകൾ; ഇന്ന് സമരമുഖത്തേക്ക് നാൽപതിനായിരം കർഷക സ്ത്രീകൾ

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിന് അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വനിതാ കർഷകർ നേതൃത്വം നൽകും. പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി എത്തിച്ചേരുന്ന നാൽപതിനായിരത്തോളം ...

‘നൂറ് ദിവസമല്ല, നൂറ് മാസമെടുത്താലും കര്‍ഷകര്‍ക്ക് ഒപ്പമുണ്ടാകും’: പ്രിയങ്ക ഗാന്ധി

‘നൂറ് ദിവസമല്ല, നൂറ് മാസമെടുത്താലും കര്‍ഷകര്‍ക്ക് ഒപ്പമുണ്ടാകും’: പ്രിയങ്ക ഗാന്ധി

മീററ്റ്: നൂറ് ദിവസമല്ല, നൂറ് മാസമെടുത്താലും കര്‍ഷകര്‍ക്ക് ഒപ്പമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മീററ്റില്‍ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്ര ...

പാകിസ്താന് മനസിലാകുക യുദ്ധത്തിന്റെ ഭാഷ; ആ ഭാഷയില്‍ തന്നെ ശക്തമായ മറുപടി നല്‍കണം; മോഡിക്ക് അത് സാധിക്കുമെന്നും ബാബാ രാംദേവ്

കാർഷിക നിയമം മൂന്നു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യണം; കേന്ദ്രസർക്കാരിനെ തള്ളി ബാബ രാംദേവ്

ന്യൂഡൽഹി: കർഷകസമരം കൊടുമ്പിരി കൊണ്ടിരിക്കെ കർഷകർക്ക് അനുകൂലമായ പ്രസ്താവന നടത്തി കേന്ദ്രത്തെ വെട്ടിലാക്കി ബാബ രാംദേവ്. വിവാദ കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്കു സസ്‌പെൻഡ് ചെയ്യണമെന്നു ബാബ ...

പെട്രോള്‍ വില വര്‍ധന: പാലിന് നൂറുരൂപയാക്കുമെന്ന് കര്‍ഷകര്‍; മാര്‍ച്ച് മുതല്‍ പുതിയവില

പെട്രോള്‍ വില വര്‍ധന: പാലിന് നൂറുരൂപയാക്കുമെന്ന് കര്‍ഷകര്‍; മാര്‍ച്ച് മുതല്‍ പുതിയവില

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പാല്‍ ലിറ്ററിന് നൂറുരൂപയാക്കി ഉയര്‍ത്തുമെന്ന് കര്‍ഷകര്‍. പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്നാണ് സംയുക്ത ...

farmers_124

സമരം ചെയ്യുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ട്; അവർക്ക് പറയാനുള്ളത് കേൾക്കുന്നുണ്ട്; യുഎന്നിൽ അവകാശവാദവുമായി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ പുതിയകാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രസർക്കാർ. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആയിരുന്നു ഇന്ത്യയുടെ അവകാശവാദം. കർഷകരുമായി നിരന്തരം ചർച്ചയിൽ ...

abin and harshitha

കർഷകർക്ക് ഐക്യദാർഢ്യം; വിവാഹയാത്ര ട്രാക്ടറിലാക്കി കോഴിക്കോട്ടെ ഈ വരനും വധുവും

വടകര: പ്രണയ ദിനത്തിൽ വിവാഹിതരായ വരനും വധുവിനും പ്രണയത്തോടൊപ്പം നാടിന്റെ പ്രശ്‌നങ്ങളെ കുറിച്ചുകൂടി ചിന്തിച്ചപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ സമരം കൂടി ചേർക്കപ്പെടുകയായിരുന്നു. ജീവിതം തന്നെ ...

jay-shah1

സച്ചിൻ ഉൾപ്പടെ കർഷക സമരത്തെ എതിർത്തത് അമിത് ഷായുടെ മകൻ ജയ് ഷായുടെ നിർദേശത്തെ തുടർന്നോ? കപിൽദേവിന്റെ പേരിൽ പ്രചാരണം; സത്യാവസ്ഥ തേടി സോഷ്യൽമീഡിയ

മുംബൈ: സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ കർഷക സമരത്തെ തള്ളിപ്പറഞ്ഞത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിർദേശമനുസരിച്ചാണ് എന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. ബിസിസിഐയുടെ സമ്മർദ്ദത്തെ തുടർന്നാണ് ക്രിക്കറ്റ് ...

കര്‍ഷകരെ ദ്രോഹിക്കുന്ന നിയമം: കോണ്‍ഗ്രസ് കാര്‍ഷിക നിയമം ചവറ്റുകൊട്ടയിലെറിയും; പ്രിയങ്ക ഗാന്ധി

കര്‍ഷകരെ ദ്രോഹിക്കുന്ന നിയമം: കോണ്‍ഗ്രസ് കാര്‍ഷിക നിയമം ചവറ്റുകൊട്ടയിലെറിയും; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ ദ്രോഹിക്കുന്ന കാര്‍ഷിക നിയമം ചവറ്റുകൊട്ടയിലെറിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാക്കിസ്ഥാനിലും ചൈനയിലും പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമയമുണ്ടെന്നും ...

Page 1 of 14 1 2 14

Recent News