ധോണിയോട് കടുത്ത ആരാധന; വീട് മുഴുവന്‍ മഞ്ഞ പെന്റടിച്ച് ആരാധകന്‍, ചുമരില്‍ താരത്തിന്റെ ചിത്രവും, പ്രവേശനകവാടത്തില്‍ പേരും
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയോടുളള ആരാധന മൂത്ത് വീടിന് മുഴുവന്‍ മഞ്ഞ പെയിന്റടിച്ച് ആരാധകന്‍. തമിഴ്‌നാട്ടിലാണ് സംഭവം. കടലൂര്‍ ജില്ലയിലെ ...