രണ്ടാം വിവാഹം രണ്ടാഴ്ച മുമ്പ്, മക്കളെ കൊലപ്പെടുത്തി യുവതിയും യുവാവും ഒരേ ഫാനില്‍ തൂങ്ങിയ നിലയില്‍
കണ്ണൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് നടുക്കുന്ന സംഭവം. മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് ...










