കടബാധ്യത; ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് 46കാരന്‍, മകന് ഗുരുതര പരിക്ക്
കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ജില്ലയിലെ പറവൂര്‍ പൂതക്കുളത്താണ് നടുക്കുന്ന സംഭവം. മകന് ഗുരുതരമായി പരിക്കേറ്റു. ശ്രീജു (46) എന്നയാളാണ് ...