‘ഞാനും, ഞാനുമെന്‍ ജീനും,ജീനിന്റെ മോനും പൂമരം കൊണ്ട് കപ്പലുണ്ടാക്കി…’ ബാല്യകാല ഫോട്ടോയേക്കാള്‍ വൈറലായി ലാലിന്റെ പാരഡി ക്യാപ്ഷന്‍
നടനും സംവിധായകനുമായ ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ലാലിന്റെയും മകന്റെയും,പേരക്കുട്ടിയുടെയും ബാല്യകാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അതേസമയം ചിത്രത്തേക്കാള്‍ ...