Tag: EVM

സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ: ലിജു കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു

സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ: ലിജു കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീല്‍ ചെയ്തു. ഇതോടെ സെന്റ് ...

EVM

ബൈക്കിൽ കടത്തിയ വോട്ടിങ് മെഷീൻ റോഡിലേക്ക് വീണു; പോളിങ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് 1.12 ലക്ഷം രൂപ; അന്വേഷണം

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടിങ് മെഷീൻ കടത്തി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ അന്വേഷണം. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെടുപ്പിന് ശേഷം ഉദ്യോഗസ്ഥർ ചെന്നൈയിലൂടെ ബൈക്കിൽ കൊണ്ടു പോയ ...

വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചതല്ല: പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ സഹായിച്ചതാണ്; ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാല്‍

വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചതല്ല: പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ സഹായിച്ചതാണ്; ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാല്‍

അസം: വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് അസമിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാല്‍. താനും തന്റെ ഡ്രൈവറും പോളിങ് ഉദ്യോഗസ്ഥര്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ സഹായിച്ചതാണെന്നും കൃഷ്ണേന്ദു ...

വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായി; ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണം; പ്രകാശ് അംബേദ്കര്‍

വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായി; ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണം; പ്രകാശ് അംബേദ്കര്‍

ഔറംഗബാദ്: വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേദ്കര്‍. തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ ...

ഇവിഎം തകരാറുകള്‍ക്ക് പിന്നില്‍ ബിജെപി,  വോട്ടെടുപ്പ് തടസപ്പെട്ട 55 ബൂത്തുകളില്‍ പോളിങ് റദ്ദാക്കണമെന്ന് ആര്‍ജെഡി

ഇവിഎം തകരാറുകള്‍ക്ക് പിന്നില്‍ ബിജെപി, വോട്ടെടുപ്പ് തടസപ്പെട്ട 55 ബൂത്തുകളില്‍ പോളിങ് റദ്ദാക്കണമെന്ന് ആര്‍ജെഡി

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇവിഎം തകരാറുകള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയുമാണെന്ന് ആര്‍ജെഡി. ഇവിഎം തകരാറുകള്‍ കാരണം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിങ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജമുയിലെ ആര്‍.ജെ.ഡി ...

ഇവിഎം മെഷീനുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കടത്തുന്നു; തെളിവുമായി ആം ആദ്മി പാർട്ടി

ഇവിഎം മെഷീനുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കടത്തുന്നു; തെളിവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താനും ഇവയിൽ അനാവശ്യ ഇടപെടൽ നടത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന് അവകാശപ്പെട്ട് ആം ആദ്മി പാർട്ടി. ...

ഒടുവില്‍ പൊരുത്തക്കേട് സമ്മതിച്ച് ഇലക്ഷന്‍ കമ്മീഷന്‍; ഇവിഎമ്മും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട്

ഒടുവില്‍ പൊരുത്തക്കേട് സമ്മതിച്ച് ഇലക്ഷന്‍ കമ്മീഷന്‍; ഇവിഎമ്മും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍. എട്ടിടങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയിരിക്കുന്നത്. എട്ടു കേസുകളിലുമായി 50 വോട്ടുകളാണ് അധികമായി ...

വോട്ടിങ് യന്ത്രത്തെക്കുറിച്ച് പറഞ്ഞ പരാതി തെളിയിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ; വ്യവസ്ഥ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

വോട്ടിങ് യന്ത്രത്തെക്കുറിച്ച് പറഞ്ഞ പരാതി തെളിയിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ; വ്യവസ്ഥ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തെക്കുറിച്ച് പറഞ്ഞ പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥ റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ...

വോട്ടിങ് യന്ത്ര തകരാര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ബിജെപി സ്വാധീനമുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലും! ഇത് ആസൂത്രിതമെന്ന സംശയമുന്നയിച്ച് സോഷ്യല്‍ മീഡിയ

വോട്ടിങ് യന്ത്ര തകരാര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ബിജെപി സ്വാധീനമുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലും! ഇത് ആസൂത്രിതമെന്ന സംശയമുന്നയിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് യന്ത്രതകരാര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബിജെപി സ്വാധീനമുള്ള തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണെന്ന് ആരോപണം. ഇവിടെയുള്ള വോട്ടിങ് യന്ത്രത്തിന് എതിരെ ഉയരുന്ന പരാതികളില്‍ ...

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍; പരാതി പറയുന്നവരാണോ തെളിയിക്കേണ്ടത്? ടിക്കാറാം മീണക്കെതിരെ ചെന്നിത്തല

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍; പരാതി പറയുന്നവരാണോ തെളിയിക്കേണ്ടത്? ടിക്കാറാം മീണക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് യന്ത്രത്തെപ്പറ്റി പരാതി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.