കേരളത്തിൽ ഇടതു തരംഗം; എൽഡിഎഫ് നൂറിലധികം സീറ്റ് നേടും; യുഡിഎഫ് ശിഥിലമാകും: ഇപി ജയരാജൻ
കണ്ണൂർ: കേരളത്തിൽ ഇടത് തരംഗമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇപി ജയരാജൻ. എൽഡിഎഫ് നൂറിലധികം സീറ്റ് നേടുമെന്നും തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ശിഥിലമാകുമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. ...